NEWS
ചെങ്ങന്നൂര്‍ നഗരസഭ വികസന സെമിനാര്‍
23/02/2026 08:43 PM IST
nila

ചെങ്ങന്നൂര്‍ : നഗരസഭ വികസന സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ സാലി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.കുമാരി, കെ.ഷിബുരാജന്‍, മറിയാമ്മ ജോണ്‍ ഫിലിപ്പ്, അഡ്വ.ശോഭാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ ബി.ജയകുമാര്‍, സിനി ബിജു, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീജ ഉദയന്‍, സൂപ്രണ്ട് പ്രവീണ്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











